Every time the bus crosses the river from Malappuram to Palakkad at Thootha I used to wonder why this river became the demarcation line between the two regions which were once part of the same taluk named valluvanad. yes there were some subtle differences between the areas north and south of the river , mainly the demographics , but that never solved the puzzle. That is when I stumbled up on Mr. S. Rajendu’s “Nedunganad Charitram”. https://valluvanadtimes.com/2018/11/21/nedunganad-or-valluvanad/
Nedunganad
കേരളത്തിൽപാലക്കാട് ജില്ലയിലെ ഇന്നത്തെ പട്ടാമ്പി, നെല്ലായ, ചെർപുളശ്ശേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ച്, തൂതപ്പുഴക്കുംഭാരതപ്പുഴക്കും ഇടയിലായി, നിലനിന്നിരുന്ന ഒരു പഴയ നാട്ടുരാജ്യമായുരുന്നു നെടുങ്ങനാട്. ഇവിടത്തെ രാജാവ് നെടുങ്ങേതിരിപ്പാട് എന്നാണ് അറിയപ്പെട്ടിരുന്നത്. അദ്ദേഹത്തിന്ന് ഇരായിരൻ നാമൻ എന്ന പാരമ്പര്യനാമവും ഉണ്ടായിരുന്നു. രണ്ടാം കൂർ അറിയപ്പെട്ടിരുന്നത് നമ്പ്യാതിരിപ്പാട് എന്നയിരുന്നു. അദ്ദേഹത്തിന്റെ പാരമ്പര്യനാമം ഇരായിരൻ കടുങ്ങോൻ എന്നായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തിനുശേഷം നിളാതീരത്ത് രൂപംകൊണ്ട സ്വതന്ത്രങ്ങളായ നാടുകളിൽ ഒന്നായിരുന്നു ഇത്. പന്ത്രണ്ട്, പതിമൂന്ന്, പതിനാല് നൂറ്റാണ്ടുകളിലായി ആദ്യം നെടുങ്ങാടിമാരും പിന്നീട് തിരുമുല്പാടന്മാർ, ചെർപ്പുള്ളശ്ശേരി കർത്താക്കന്മാർ എന്നീ രണ്ട് കുടുംബങ്ങളിൽ നിന്നുള്ളവരും നെടുങ്ങേതിരിപ്പാട് സ്ഥാനം കയ്യാളിയിരുന്നു. നെടുങ്ങാടിമാരിൽനിന്ന് അവരുടെ ബന്ധുക്കളായിരുന്ന തിരുമുൽപ്പാടന്മാർ അധികാരം പിടിച്ചെടുക്കുകയായിരുന്നു. പിൽക്കാലത്ത് നാടിന്റെ കിഴക്കൻ പ്രദേശങ്ങളിൽ സ്വാധീനം നേടി ആ ഭാഗങ്ങളിൽ അധികാരത്തിലെത്തിയവരായിരുന്നു ചെർപ്പുള്ളശ്ശേരി കർത്താക്കന്മാർ https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D